Sathyajwala

സത്യജ്വാല – മാർച്ച് 2017

നിർബന്ധിത ബ്രഹ്മചര്യവും കന്യാവൃതവും പിൻവലിക്കുക, പിൻവലിപ്പിക്കുക – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), വൈദികരുടെ ലൈംഗികപീഡനക്കേസുകളിൽ അശ്രദ്ധ കാണിക്കുന്ന മെത്രാന്മാരെ പുറത്താക്കണം – ഫ്രാൻസിസ് മാർപ്പാപ്പാ. ആലഞ്ചേരി അറിയാൻ – അലക്സ് കണിയാമ്പറമ്പിൽ (ഇംഗ്ലണ്ട്), കത്തനാരന്മാർ വിത്തു മൂരികളാവുമ്പോൾ – ഇപ്പൻ, മത നിരീശ്വരവാദികൾ – ദേവപ്രസാദ് (കാനഡ), മാറണം, മാറിയേ തീരൂ – ജോസഫ് മറ്റപ്പള്ളി, ഇടയന്മാർ ആടുകളെ തിന്നുന്നു – റജി ഞള്ളാനി, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മെത്രാസനങ്ങളുടെ പങ്ക് – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, കത്തോലിക്കാ സഭക്കുണ്ടായ അപമാനം, ചില ചോദ്യങ്ങൾ – പ്രൊഫ. ജോസ് ജേക്കബ്, ബ്രഹ്മചര്യവ്രതം ഉപേക്ഷിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ – ഡോ. അബ്രാഹം കൂത്തോട്ടിൽ (അട്ടപ്പാടി), പാറേമ്മാക്കൽ ഗോവർണ്ണദോരുടെ ഭാഷ – ജോസഫ് പുലിക്കുന്നേൽ, കണ്ണങ്കര പള്ളിയിലെ സിമിത്തേരി പ്രശ്നം – റ്റി ഓ സൈമൺ പറമ്പേട്ട്, സെക്കുലറിസവും മതവും (രണ്ടാം ഭാഗം) – റവ. ഡോ. ജെ. ഔസേപ്പ്പ്പറമ്പിൽ, ബിഷപ്പ് മൈക്കിൾ മുൾഹാളിനൊരു കത്ത് – ജോർജ്ജ് ജെ പൂഴിക്കാലാ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിനുണ്ടായ ചരിത്ര വിജയം – അഡ്വ. എബനസർ ചുള്ളിക്കാട്ട്, പുരോഹിത ബാലികാ പീഡനം: ജെ സി സിയും കാത്തലിക് ഫെഡറേഷനും പ്രതിക്ഷേധിച്ചു, പി എ മാത്യുവിനു പ്രണാമങ്ങൾ! മരണമെത്തുന്ന നേരത്ത്, അരുളിക്കാ – പി എ മാത്യു, മുഖം വികൃതമായതിന്… തുടർച്ച – പ്രൊഫ. പി എൽ ലൂക്കോസ്, സിമിത്തേരി ഇല്ലിമൂട്ടിലച്ചന്റെ തറവാട്ടു സ്വത്തല്ല – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, സത്യജ്വാല വായിക്കുന്നതു പാപം….. – സി വി സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരിൽ, തെറ്റു തിരുത്താൻ വികാരിക്കവസരം നൽകാതെ അന്തോനിച്ചേട്ടന്റെ അന്ത്യ യാത്ര, സത്യജ്വാല, എന്റെ സങ്കൽപ്പത്തിലെ പ്രസിദ്ധീകരണം – എബ്രാഹം നെടുങ്ങാട്ട് ചിക്കാഗോ, സഭാക്കോടതിയെ കടിഞ്ഞാണിട്ട് സുപ്രീം കോടതി – അഡ്വ. ഇന്ദുലേഖാ ജോസഫ്, തൊടുപുഴയിലെ സഭാ നവീകരണ സമ്മേളനം (റിപ്പോർട്ട്) – പ്രൊഫ. പി സി ദേവസ്യാ, കൊടുങ്ങല്ലൂർ പള്ളി സമരവും ചർച്ച് ആക്റ്റും – ഷാജു ജോസ് തറപ്പേൽ.

സത്യജ്വാല – ഫെബ്രുവരി 2017

മെത്രാൻ സിനഡെന്ന കൊട്ടാര യോഗം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കോട്ടപ്പുറം അരമനയിലേക്കു വിശ്വാസികളുടെ ഐതിഹാസിക മാർച്ച് – P R ബാബു, ‘സത്യജ്വാല’ കേരള സഭയിലുയർന്നു നിൽക്കുന്ന ചോദ്യചിഹ്നം – ജോസഫ് മറ്റപ്പള്ളി, മരണാസന്നന്റെ മന:സമാധാനം കെടുത്തുന്ന പൈങ്ങളം വികാരി – ഇപ്പൻ, ശവമടക്കു നിരോധിക്കുന്നതിനു വികാരിമാർക്കനുവാദമുണ്ടോ? – ജോസഫ് പുലിക്കുന്നേൽ, കുടുംബക്കല്ലറകൾക്കു മേൽ വികാരിയുടെ അതിക്രമം – കുരുവിള വൈപ്പിശ്ശേരിൽ, കണ്ണു തുറപ്പിക്കാനും മോചിപ്പിക്കാനും – ഫാ. ഡേവിസ് കാച്ചപ്പള്ളി CMI, സെക്കുലറിസവും മതവും – Rev. Dr. J ഔസേപ്പ് പറംബിൽ, യഹോവായും യേശു ക്രിസ്തുവും – T T മാത്യു (തകടിയിൽ), കേരളത്തിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് ‘ഔട്ട് ലുക്കിൽ’ കവർ സ്റ്റോറി, മാർപ്പാപ്പാ മെത്രാന്മാർക്കയച്ച കത്ത്, ശ്രീ ജോസഫ് പടന്നമാക്കലിന് 2016 ലെ ‘ഇ-മലയാളി’ സാഹിത്യ പുരസ്കാരം, പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – P K മാത്യു ഏറ്റുമാനൂർ, ‘അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയ പുരോഹിതന്മാർ’ (ഒരനുബന്ധം) – വയലാർ മൈക്കിൾ, സത്യം തെളിച്ചു കാണിച്ച സത്യജ്വാല – ജെയിംസ് ഐസക്ക് കുടമാളൂർ, മുഖം വികൃതമായതിനു കണ്ണാടിയെ പഴിക്കണമോ? – Prof. P L ലൂക്കോസ്, ഫ്രാൻസിസ് മാർപാപ്പായോടൂള്ള ക്നാനായാക്കാരുടെ പ്രാർത്ഥന – ജെയിംസ് വട്ടപ്പറമ്പിൽ (USA), സീറോ മലബാർ സഭയിലെ അഭിവന്ദ്യ മെത്രാന്മാരോട് – C K പുന്നൻ ചിറയിൽ, തൃശ്ശൂർ ആർച്ച് ബിഷപ്സ് ഹൗസിനു മുന്നിൽ കണ്ടശാംകടവ് ഇടവകാംഗങ്ങളുടേ ധർണ്ണ, ക്രിസ്ത്യൻ സഭാനിയമപ്രകാരമുള്ള വിവാഹമോചനം സാധുതയില്ലെന്നു സുപ്രീം കോടതി, ക്രൈസ്തവ സ്ഥാപനങ്ങൾ സുതാര്യമാക്കണം – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ഇവാഞ്ചലൈസേഷൻ എന്ന അടികൊള്ളിത്തരം, സത്യജ്വാല: ലക്ഷ്യ നിർണ്ണയത്തിന്റെ പ്രാധാന്യവും സാധ്യതകളും – അലക്സ് കാവുമ്പുറത്ത് (USA , രണ്ടാം ഈസ്റ്ററിന്റെ മഹാജൂബിലി, പ്രോഗ്രാം റിപ്പോർട്ട് – ഇപ്പൻ ……..

സത്യജ്വാല ജനുവരി 2017

മനോരമയും ദുരാത്മാവു ബാധിച്ച സഭാ മേലദ്ധ്യക്ഷന്മാരും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഇടവകക്കാർ സമരത്തിൽ – പി ബി ജോസഫ് പടമാട്ടുമ്മേൽ, സത്യജ്വാലക്ക് അഞ്ചു വയസ്സ് (സന്ദേശങ്ങൾ), മനോരമ പിടിച്ച പുലിവാലും മെത്രാന്മാരുടെ മർമ്മവും – ഇപ്പൻ, മാതാഹരിയെന്ന നർത്തകിയെ ക്രിസ്തുവാക്കി – ജോസഫ് പടന്നമാക്കൽ, മനോരമക്കെതിരായ പ്രതിക്ഷേധാഭാസം അവസാനിപ്പിക്കുക – ക്രിസ്ത്യൻ നവീകരണ പ്രസ്ഥാനങ്ങൾ, ദേവാലയ നിർമ്മാണം ഭ്രാന്തായി മാറുന്നു – പ്രൊഫ. പി എൽ ലൂക്കോസ്, യഹോവായും യേശൂക്രിസ്തുവും – റ്റി റ്റി മാത്യു, വിവരാവകാശ നിയമം ഭാഗം 3 – സന്തോഷ് ജേക്കബ്, വിശ്വാസികളേവർക്കും ത്വോസിയസ് ക്വോസിയസ് – മാത്തുക്കുട്ടി ജെ കുന്നപ്പള്ളി, ഡിസംബർ ലക്കം സത്യജ്വാല അസ്വീകാര്യം – സക്കറിയാസ് നെടുങ്കനാൽ, ദളിത് കത്തോലിക്കരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി ക്രൈസ്തവ പ്രസ്ഥാനങ്ങൾ പ്രക്ഷുബ്ദ സമരത്തിലേക്ക് – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, പോപ്പിന്റെ പരസ്യ കുമ്പസ്സാര വിഷയങൾ – പി കെ മാത്യു, ഏറ്റുമാനൂർ, കത്തോലിക്കാ സഭ സാർവ്വത്രിക സഭയൊ? – ജോയി ഒറവണക്കുളം, ചിക്കാഗോ, കന്യാസ്ത്രികൾക്ക് ഭ്രാന്തിനുള്ള മരുന്ന്! അന്വേഷണം ആവശ്യപ്പെട്ട് സംഘടനകൾ – ഹരിതാ ജോൺ, ബിഷപ്പുമാർക്കു വക്കീൽ നോട്ടീസ്, അഡ്വ. പോളച്ചൻ പുതുപ്പാറ സത്യാഗ്രഹത്തിന്, കത്തോലിക്കാ ജീവിതം എത്ര എളുപ്പം – ചാക്കോ കളരിക്കൽ, അഭിമുഖവധം രണ്ടാം ഭാഗം – അലക്സ് കണിയാമ്പറമിൽ, ഹലോ മമ്മിയാണോ? ഞാൻ ബിസ്സിയാ – റോഷൻ ഫ്രാൻസിസ്, കെ സി ആർ എം പ്രോഗ്രാം റിപ്പോർട്ട് – ഇപ്പൻ

സത്യജ്വാല – ഡിസംബർ 2016

അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയപുരോഹിതർ – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), പൗരോഹിത്യം മുതൽ പാത്രംകഴുകൽ വരെ അധികാരം – രാജഗോപാൽ വാകത്താനം, പാപവും കാമവും കാപ്പനച്ചന്റെ ചിന്തകളിൽ – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, മതമെന്ന ചൂഷണോപാധി – ഡോ. W K ജോസഫ്, മാർക്കേണ്ഡയപുരാണം – ഇപ്പൻ, വൈദികരുടെ പണത്തോടൂള്ള അത്യാഗ്രഹവും, മോശമായ പെരുമാറ്റവും ദൈവജനം ക്ഷമിക്കുകയില്ല – മാർപ്പാപ്പാ, തിരുനാളാഢംബരം കുറച്ച് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം – പി സി റോക്കി, പോപ്പിന്റെ കുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, കോട്ടയം രൂപതയുടെ ദൈവവചന ബഹിഷ്കരണം പഠിക്കാൻ കമ്മീഷൻ – ജോയി ഒറവണക്കുളം (ചിക്കാഗോ), ആലങ്ങാട് സെ. ജോസഫ്സ് സാധുജനസംഘത്തിന് കള്ളപ്പണനിക്ഷേപമെന്നു പോലീസ് കോടതിയിൽ, സീറോ മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് തോട്ടുങ്കൽ, ‘സത്യജ്വാല’യുടെ പ്രചാരണം ഏറ്റം പ്രധാനം – എം തോമസ് മഞ്ഞപ്പള്ളിൽ, കന്യാസ്ത്രികളും കള്ളപ്പണവും – ജെയിംസ് ഐസക് കുടമാളൂർ, സഭാജയിലുകൾ – സക്കറിയാസ് നെടുങ്കനാൽ, കത്തനാരുടെ പുത്തൻ – സരസപ്പൻ, കാരിത്താസ് ആശുപത്രി ഡയറക്റ്റർക്ക് ഒരു കത്ത് – ഡോ. സി പി മാത്യു, സ്വന്തം സഭയെ രക്ഷിക്കുക – ഫാ. ഡാർലി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി), ദൈവത്തിനുള്ളത് ദൈവത്തിനും…. – ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ, നിയമത്തെ വെല്ലുവിളിക്കുന്ന കത്തോലിക്കാ മാനേജ്മെന്റ് – അഡ്വ. ഇന്ദുലേഖാ ജോസഫ്, മെത്രാന്മാരുടെ കാട്ടാള നീതിക്കെതിരെ കോടതിവിധി, അഭിമുഖവധം – അലക്സ് കണിയാമ്പറമ്പിൽ (ഇംഗ്ലണ്ട്), ദൈവാസ്തിത്വം – ഡോ. ജെ വലിയമംഗലം, എഡിറ്ററുടെ അമേരിക്കൻ ഡയറി, നല്ല പ്രസംഗം, നല്ല അച്ചൻ, നല്ല ധ്യാനം… – റോഷൻ ഫ്രാൻസിസ്, ഘടോൽക്കചപർവ്വം (പ്രോഗ്രാം റിപ്പോർട്ട്) – ഇപ്പൻ

സത്യജ്വാല നവംബർ 2016

സീറോ-മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോള വിന്യാസവും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), നവീകരണം ആശയത്തിലോ അതോ പ്രവർത്തനങ്ങളിലോ? – പ്രൊഫ. പി സി ദേവസ്യാ, മതമൗലിക തീവ്രവാദം സഭയിൽ വർദ്ധിക്കുന്നു – മോർ കൂറീലോസ്, കെ സി എൻ എസ് പ്രോഗ്രാം റിപ്പോർട്ട്, മാർത്തോമ്മാ പൈതൃകത്തിന്റെ കപട പ്രചാരണം – ചാക്കോ കളരിക്കൽ (യു എസ് എ), ‘സോദോ’മുകളാകുന്ന സെമ്മിനാരികൾ – ജിജോ ബേബി ജോസ്, സൗമ്യയെ കൊന്നതാര്? – ഇപ്പൻ, സഭയിലെ പുഴുക്കുത്തുകൾക്ക് വിവരാവകാശ ചികിൽസ – ജോസഫ് വെളിവിൽ, ഞാൻ മരിച്ചാൽ! – റെജി ഞള്ളാനി, വിവരാവകാശ നിയമം – സന്തോഷ് ജേക്കബ്, സീറോ മലബാറിന് ഓസ്റ്റ്രേലിയായിൽ തടസ്സങ്ങൾ – പി സി ജേക്കബ്, മൈത്രീ സ്കീം – തുടർനടപടിക്കു സെബി, മെത്രാന്മാർക്ക് പിണറായിയുടെ ശാപമോക്ഷം, സീറോ-മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് (തോട്ടുങ്കൽ), ‘സാമുവേലിന്റെ സുവിശേഷ’ത്തിന് അനുഗ്രഹങ്ങൾ – സ്വാമി ഉദിത് ചൈത്യാന്യാജി, പോപ്പിന്റെ പരസ്യകുമ്പസ്സാരം….. പി കെ മാത്യു ഏറ്റുമാനൂർ, ശ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും – ചാക്കോ കളരിക്കൽ (യു എസ് എ), കാരുണ്യവർഷത്തിലെ പൗരോഹിത്യ ക്രൂരതകൾ, അഡ്വ. പോളച്ചൻ പുതുപ്പാറ, ബി സെൻസിബിൾ, യു ഇഡിയറ്റ്സ് ! – അലക്സ് കണിയാമ്പറമ്പിൽ, ദൈവശാസ്ത്ര പഠനമോ മോചനമാർഗ്ഗം? – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഫ്രണ്ട്സ് ഓഫ് സത്യജ്വാല – ടെലികോൺഫറൻസ്, ലോകമെങ്ങും എന്റെ നാമത്തിൽ കോൺക്രീറ്റ്… – അലോഷ്യസ് ജോസഫ്, ആവർത്തനവും പരിവർത്തനവും – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, ഫെയ്സ് ബുക്ക് സിന്താബാദ് – റോഷൻ ഫ്രാൻസിസ്, ദളിത ക്രൈസ്തവം -റിപ്പോർട്ട് (ഇപ്പൻ) …..

സത്യജ്വാല – October 2016

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമകറ്റാൻ – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ, ആലഞ്ചേരിപ്പിതാവിനൊരു തുറന്ന കത്ത് – ജോസഫ് കാലായിൽ, സഭാനേതൃത്വത്തിന്റെ വഞ്ചനയിൽ തകർന്ന ദളിത് ക്രൈസ്തവർ (തുടർച്ച), കുഴിമാടത്തിലും ദളിതനു രക്ഷയില്ല – റജി ഞള്ളാനി, ആർച്ച് ബിഷപ്പു പൂട്ടിയ പള്ളി ഹൈക്കോടതി തുറപ്പിച്ചു, അങ്കമാലിയിൽ നിന്നു കേരളസഭയിൽ മാറ്റത്തിന്റെ ഇടിമുഴക്കം – അഡ്വ പോളച്ചൻ പുതുപ്പാറ, ദൈവജനത്തിനു കറപുരണ്ട പണം ആവശ്യമില്ല – ഫ്രാൻസിസ് മാർപ്പാപ്പാ, മാർത്തോമ്മാ പൈതൃകത്തിന്റെ കപടപ്രചാരണം – ചാക്കോ കളരിക്കൽ (യു എസ് എ), നമ്മൾ അത്ഭുതവിശ്വാസികൾ – അലക്സ് കണിയാമ്പറമ്പിൽ (യു കെ), മദ്രാസ്സിലെ സീറോ-മലബാർ വിശ്വാസികളുടെ തളരാത്ത പോരാട്ടത്തിന്റെ കഥ (തൂടർച്ച) – പി സി ജോസഫ്, സീറോ-മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് തോട്ടുങ്കൽ, സഭയാണു വില്ലൻ, പുരോഹിതരോ നിസ്സഹായർ – ഡോ. ലാസർ തേർമഠം, ക്നാനായാ മണ്ടന്മാർ ചിക്കാഗോയിൽ – ജോയി ഒറവണക്കുളം (യു എസ് എ), കുരിശുപള്ളികളിൽ സ്പോടക വസ്തുക്കളെന്തിന്? – പി സി റോക്കി – ചേരാനെല്ലൂർ, യഹോവായും യേശുവും പിന്നെ ബലികളും രക്തവും – ഡോ അബ്രാഹം കൂത്തോട്ടിൽ, ദൈവശാസ്ത്ര പഠനമോ മോചനമാർഗ്ഗം – പ്രോഫ. സെബാസ്റ്റ്യൻ വട്ടമറ്റം, പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, എറണാകുളം – അങ്കമാലി അതിരൂപതയുടെ കൊടുംക്രൂരത – വി കെ ജോയി, ‘മതാതീത ആത്മീയത’ പ്രകാശനം ചെയ്തു, അമേരിക്കൻ മലയാളീ സാഹിത്യ സല്ലാപവും ‘കാനാ’ ടെലി കോൺഫ്രൻസും, ചുമ്മാ! മെത്രാനെന്താ കൊമ്പുണ്ടോ? – റോഷൻ ഫ്രാൻസിസ്, മക്കളെ തിന്നുന്ന സഭാമാതാവ് – ഇപ്പൻ ….

സത്യജ്വാല – സെപ്റ്റംബർ 2016

സഭാ പൗരോഹിത്യം അനീതിയുടെ കാലാൾ സ്ഥാപനം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), സഭാനേതൃത്വത്തിന്റെ വഞ്ചനയിൽ തകർന്ന കേരളത്തിലെ ദളിത് കത്തോലിക്കർ – ജോസഫ് പനമൂടൻ, അക്രമികൾ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശ്ശബ്ദതയും – ജോസഫ് പടന്നമാക്കൽ, സഭയിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തേണ്ടത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ കടമ – അഡ്വ. ഇന്ദുലേഖാ ജോസഫ്, പ്രാർത്ഥനയുടെ പേരിൽ പണം തട്ടിയ വൈദികനെതിരെ ക്യാൻസർ രോഗിയായ വീട്ടമ്മ കോടതിയെ സമീപിച്ചു, സീറോയിലേക്കു വളരുന്ന സഭ – ജോസഫ് മാത്യു, പ്രവാസികത്തോലിക്കരെ സംബന്ധിക്കുന്ന ഔദ്യോഗിക മാർഗ്ഗരേഖ – ജോസഫ് മറ്റപ്പള്ളി, മദ്രാസ്സിലെ സീറോ-മലബാർ മക്കളുടെ തളരാത്ത പോരാട്ടത്തിന്റെ കഥ – പി സി ജോസഫ്, മേരിയാണു താരം – ഇപ്പൻ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന് അഭിനന്ദനങ്ങൾ – എബനൈസർ ചുള്ളിക്കാട്ട്, താമരശ്ശേരി ബിഷപ്പിന് കാത്തലിക് ലേമെൻ അസ്സോസിയേഷന്റെ കത്ത്, ക്നാനായാ പ്രശ്നം, ഒരു പ്രതികരണം – ചാക്കോ കളരിക്കൽ (യു എസ് എ), പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, ദൈവങ്ങളേക്കുറിച്ച് ഒരു പഠനം – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, ബൈബിൾ വായിക്കാൻ വേണ്ടി സഭ മാറിയ കഥ – ഡോ. സി പി മാത്യു, ഞാറക്കൽ കന്യാസ്ത്രികൾക്കെതിരെ നടന്ന കൈയ്യേറ്റവും കേരളാ ഹൈക്കോടതിയിലെ വൻ തട്ടിപ്പും (പുസ്തക നിരൂപണം) – ഡോ. എം ലീലാവതി, മദർ തെരേസാ – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, സത്യജ്വാലക്ക് വിജയാശംസകൾ – പ്രൊഫ. ജോൺ എം ഇട്ടി, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം – ഓൾ ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ, മരിച്ചടക്കു നിഷേധിച്ചു പുരോഹിതൻ മൃതദേഹത്തെ അപമാനിച്ചു, – റജി ഞള്ളാനി, രസഗുള – അലോഷ്യസ് ജോസഫ്, മല തുരക്കുന്ന മൂഷികന്മാരും മഠം ചാടിയ സോദരിയും – ഇപ്പൻ……..

സത്യജ്വാല ഓഗസ്റ്റ് – 2016

അഴിമതി രൂപതകൾ കേന്ദ്രീകരിച്ച് – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കത്തോലിക്കാസഭക്കൊരു വേദോപദേശം – സന്തോഷ് ജേക്കബ്, സഭയിലും മൈക്രോഫിനാൻസ് തട്ടിപ്പ് – റ്റി കെ സുനിൽകുമാർ, വിദേശഫണ്ട് : കേന്ദ്രം വിശദീകരണം തേടി, സാമ്പത്തിക കാര്യ സമിതികളുടെ രൂപീകരണം ഇടവക വൈദികരുടെ കടമ – മാർപ്പാപ്പാ, സി എം സി കന്യാസ്ത്രിയെ പുകച്ചു പുറത്തു ചാടിക്കൽ ചേർപ്പുങ്കലിൽ – കെ ജോർജ്ജ് ജോസഫ്, മഠാധികാരികളെ നിയമത്തിന്റെ മുമ്പിൽ എത്തിക്കണം – റെജി ഞള്ളാനി, സിസ്റ്ററിനു മാന്യമായ നഷ്ടപരിഹാരം കൊടുക്കുക – ജോസഫ് മാത്യു (യു എസ് എ), മഠങ്ങളിലെ നമ്മുടെ സഹോദരിമാർ – സണ്ണി മാത്യു കുന്നേൽപുരയിടം, ബിഹാറിൽ കുർബ്ബാനക്കുള്ള വീഞ്ഞു നിരോധിച്ചത് വിവാദമായി, ഞാറക്കലെ ആറു കന്യാസ്ത്രികൾ നടത്തിയ നീതിക്കു വേണ്ടിയുള്ള പോരാട്ടം – അഡ്വ. ജോസ് ജോസഫ് അരയകുന്നേൽ, ക്രൈസ്തവരുടേ സാമൂഹ്യ സമ്പത്തു ഭരിക്കുവാൻ നിയമം ആവശ്യം – ജോസഫ് പുലിക്കുന്നൻ, ക്രൈസ്തവർക്കു മാത്രം നിയമം വേണ്ടേന്നോ? – ജ. കെ റ്റി തോമസ്, അതിരമ്പുഴ അല്മായാ ഫോറം ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പിനെഴുതുന്നു, രക്തശുദ്ധിവാദം സഭക്കവഹേളനം – ഫാ. ഡേവിസ് കാച്ചപ്പള്ളി, കോട്ടപ്പുറം ബിഷപ്പിനൊരു തുറന്ന കത്ത് – സി കെ പുന്നൻ, പോപ്പിന്റെ പരസ്യ കുമ്പസ്സാര വിഷയങൾ – പി കെ മാത്യു ഏറ്റുമാനൂർ, ദൈവങ്ങളേക്കുറിച്ചൊരു പഠനം – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, സാമുവേൽ കൂടലിന്റെ ലേഖനം പ്രസക്തം – എ കെ എ റഹിമാൻ, മതേതരത്വവും മതപരിവർത്തനവും – റവ. ഡോ. (ഫാ) ജെ വലിയമംഗലം, സത്യജ്വാലയോട് വിയോജിപ്പിലൂടെ യോജിപ്പ് – ഫാ. ഡാർലി എടപ്പങാട്ടിൽ, സി. മേരി സെബാസ്റ്റ്യൻ മഠം വിട്ടു – കെ ജോർജ്ജ് ജോസഫ്, ഇതു പോരാട്ടത്തിന്റെ തുടക്കം മാത്രം – അഡ്വ. ഇന്ദുലേഖാ ജോസഫ്………

സത്യജ്വാല – ജൂലൈ 2016

സഭാസമൂഹത്തിന്റെ മേൽ അശനിപാതം പോലൊരു വിധി – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഈ വിഷയത്തിൽ പ്രഗത്ഭരുടെ അഭിപ്രായങ്ങൾ, എഴുപുന്ന പള്ളി പൂട്ടിയിട്ട് ആറു വർഷങ്ങൾ, സഭാകോടതികളിലൂടെയുള്ള വിവാഹ മോചനത്തിന് സാധുതയില്ല, സുപ്രീം കോടതി, ഇന്ത്യൻ സഭകൾക്ക് ഇന്ത്യൻ നിയമം – ജ്. കെ റ്റി തോമസ്, അത്മായാ വേദോപദേശം -സന്തോഷ് ജേക്കബ്, സത്താമാറ്റം – പി എം ചാക്കോ പേനാട്ടു കളപ്പുരയിൽ, ബലികളും രക്തവും – ഡോ അബ്രാഹം കൂത്തോട്ടിൽ (അട്ടപ്പാടി), ബിഷപ് മുരിക്കന്റെ കൂടേ പ്രസംഗ കൊലയാളി – റവ.ഡോ. ജെ ഔസേപ്പുപറമ്പിൽ, എനിക്കു വേണ്ടതു കാരുണ്യം – ജോർജ്ജ് പൂഴിക്കാലാ (കാനഡാ), മെത്രാൻ സംഘത്തോട് – സി കെ പുന്നൻ, ഞാറക്കലെ കന്യാസ്ത്രികൾ നടത്തിയ പോരാട്ടം- അഡ്വ. ജോസ് ജോസഫ് അരയകുന്നേൽ, പ്രതിക്ഷേധാർഹമായ ചെരുവാണ്ടൂർ സംഭവം – ജെയിംസ് ഐസക്, പക്ഷ രാഷ്ട്രീയം….- അഹ്മമ്മദ് അഷറഫ് മുടിക്കൽ, കാലാപെറുക്ക് – ഇപ്പൻ, എന്റെ ദൈവത്തിനു അമ്മയില്ല – എ കെ എ റഹ് മാൻ, പൊരോഹിത്യം പാപം – കൂടൽ, രസഗുള – അലോഷ്യസ് ജോസഫ് ….

സത്യജ്വാല ജൂൺ 2016

മതവും രാഷ്ട്രീയവും സംഘടിതമാകുംപോൾ – മുഖക്കുറി, ബിഷപ്പ് മുരിക്കനും മതം മറന്ന വൃക്കകളും – ജോസഫ് പടന്നമാക്കൽ, ‘…… മെത്രാനേപ്പോലൊരു മെത്രാൻ’ – ഇപ്പൻ, നസ്രാണികളെ ഉണരുവിൻ – ചാക്കോ കളരിക്കൽ (USA), ജെ സി സി ഭാരവാഹികൾ, ദണ്ഡവിമോചന ഓഫറുകൾ – ടി ടി മാത്യു, എന്റെ ദൈവത്തിന് അമ്മയില്ല – ഡോ. ജെ വലിയമംഗലം, പോപ്പിന്റെ പരസ്യ കുമ്പസ്സാരം – പി കെ മാത്യു, ഒരു മതത്തിന്റെ നാൾ വഴി – സോണി ജോസ്, ക്നാനായാ വിവാഹം – സി കെ പുന്നൻ ചിറയിൽ, ബലിയല്ല എനിക്ക് വേണ്ടത് ….. – ജോർജ്ജ് പൂഴിക്കാലാ (USA), സക്കറിയാസ് നെടുങ്കനാൽ എന്ന താന്തോന്നി – മറ്റപ്പള്ളി, സഭാ ഫണ്ടുകളെപ്പറ്റി അന്വേഷിക്കണം, ചര്ച്ച് ആക്റ്റ് നടപ്പിലാക്കണം, അഡ്വ. ഇന്ദുലേഖക്കൊപ്പം – ഷാജി തറപ്പേൽ, സഭ സീറോയിലേക്ക് – ജോസഫ് മാത്യു, എഡിറ്റർക്കൊരു കത്ത് – സണ്ണി മാത്യു, ഭീമൻ അരുളിക്കാ വിരോധാഭാസം – ഫാ. ഡേവിസ് കാച്ചപ്പള്ളി, പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി, നടൻ അഗസ്റിൻ, സഭയുടെ ക്രൂരത – രഞ്ജിത്ത് (സംവിധായകൻ), രസഗുള, പള്ളിയിലെ വ്യക്തിഹത്യാ പ്രസംഗത്തിനെതിരെ കൂട്ടായ്മ………

സത്യജ്വാല മെയ് 2016

പൗരോഹിത്യം പരി. ആത്മാവിനെതിരായ പാപം – മുഖക്കുറി, യേശുവും പൗരോഹിത്യവും – ഡോ. (ഫാ) വലിയമംഗലം, ഇന്ദുലേഖക്കു ജോസഫ് പുലിക്കുന്നലിന്റെ ആശംസകൾ, ഒരു മതത്തിന്റെ നാൾവഴി – സോണി ജോസഫ്, ഈശ്വര നിഷേധവും ഇശ്വരാനുഭവവും – സക്കറിയാസ് നെടുങ്കനാൽ, ആത്മയോഗ് ….. – എസ് ജെ അനന്ത്, ആളുകളെ ആടുകളാക്കരുത് – റവ. ഡോ. ജെയിംസ് ഗുരുദാസ്, ബലിയല്ല എനിക്ക് വേണ്ടത് …. – ജോർജ്ജ് പൂഴിക്കാലാ, ചെരുവാണ്ടൂർ പള്ളിയിൽ നടന്ന വ്യക്തിഹത്യാ പ്രസംഗം – ജോർജ്ജ് മൂലേച്ചാലിൽ, പ്രസക്തമായ ഒരു പരിചിന്തനം – ഉണ്ണികൃഷ്ണൻ ടി എം, സഭാസേവനങ്ങളുടെ ഇരകൾ – അലക്സ് കണിയാമ്പറമ്പിൽ, സീറോയിലേക്കു വളരുന്ന സഭ – ജോസഫ് മാത്യു, സ്വവംശ വിവാഹ നിഷ്ഠ, ഒരു സംവാദം (തുടർച്ച) – അലക്സ് കാവുംപുറത്ത്/അലക്സ് മാപ്ലേട്ട്, സഭക്കുള്ളിൽ മതിലുകൾ … – ജോയി ഒറവണക്കുളം, സഭയിൽ മാറ്റങ്ങൾ – ഇ കെ വർഗീസ്, ശുദ്ധരക്തവാദികളോടു ചില ചോദ്യങ്ങൾ – ജെയിംസ് ഐസക് കുടമാളൂർ, മാർപ്പാപ്പായുടെ പരസ്യകുമ്പസ്സാരം – പി കെ മാത്യു ഏറ്റുമാനൂർ, നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം – സി. ആനി ജെയിംസ് CMC, സത്യജ്വാല (ഏപ്രിൽ) ഒരു പ്രതികരണം – അഹമ്മദ് അഷറഫ് മുടിക്കൽ, ഇന്ദുലേഖക്കു പിന്തുണ – ഇപ്പൻ, രസഗുള – അലോഷ്യസ് ജോസഫ് …..

സത്യജ്വാല – ഏപ്രിൽ 2016

മതനവീകരണ പ്രസ്ഥാനങ്ങളുടെ നവോത്ഥാനരാഷ്ട്രീയം – മുഖക്കുറി, രാഷ്ട്രീയമേതായാലും മനുഷ്യൻ നന്നായാൽ മതി – റ്റി റ്റി മാത്യു തകടിയിൽ, ഞാൻ എന്തിനു മത്സരിക്കുന്നു – ഇന്ദുലേഖ, ഭരണഘടനക്ക് വെല്ലുവിളിയായി സഭാ കോടതികൾ – സന്തോഷ് ജേക്കബ്, ജോസഫ് വെളിവിൽ, ഫാസിസ ചർച്ചകൾ, ശ്രദ്ധിക്കേണ്ട മുഖപ്രസംഗം – സണ്ണി പൈകട, ആത്മഗതം – ഫാ. ജോൺ കവലക്കാട്ട്, അധികാരത്തിലേറുന്നവരുടേ ഭാഷ – കർദ്ദിനാൾ മാർ ആലഞ്ചേരി, മാർപ്പാപ്പായുടെ പരസ്യ കുമ്പസ്സാരം – പി കെ മാത്യു ഏറ്റുമാനൂർ, നിന്റെ സ്വരൂപം – സക്കറിയാസ് നെടുങ്കനാൽ, ക്നാനായാ സ്വവംശ നിഷ്ഠ – അലക്സ് മാപ്പ്ലേത്ത്, അലക്സ് കാവുമ്പറമ്പിൽ, വിവാഹ ജീവിതം തരം താണതോ?- ജോസ് കൊമ്മടം (ബാംഗ്ലൂർ), വൈദികർ ഏകാന്ത തടവറയിൽ – റജി ഞള്ളാനി, വിവാഹ പ്രായം കഴിഞ്ഞു നില്കുന്ന ക്നാനായാക്കാരെ സഹായിക്കാൻ കന്യാസ്ത്രികൾ – ജോയി ഒറവണക്കുളം, യേശുവിന്റെ ബലി…. – റവ. ഡോ. സിപ്രിയൻ ഇല്ലിക്കമുറി OFM, മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ – സ്വാമി ദേവപ്രസാദ് (കാനഡ), സത്യജ്വാലക്ക് അഞ്ചു വയസ്സ്, പൊരോഹിത്യം കരുണയുടെ കരവേല – എ. ആർ, രസഗുള – അലോഷ്യസ് ജോസഫ്, മാൻ ഓഫ് ഡി ഡേ – ഇപ്പൻ …..

സത്യജ്വാല മാർച്ച് 2016

ഡൽഹിയിലെ അത്മായാ വിജയം – മുഖക്കുറി (മൂലേച്ചാലിൽ), സീറോ മലബാർ റീത്തു രാഷ്ട്രീയം ചെന്നൈയിലേക്കും – ഡോമിനിക് സാവിയോ ചെന്നൈ, ബ്രിസ്ബണിലെ സീറോ മലബാർ പള്ളിത്തർക്കം കോടതിയിലേക്ക് – ഓസ്ട്രേലിയൻ മലയാളി, കുമ്പസാരക്കൂടുകളുടേ കുമ്പസ്സാരം – ഇപ്പൻ, ഫാഷിസം, കട്ടവനെ കിട്ടിയില്ലെങ്കിൽ – സി രാധാകൃഷ്ണൻ, കർത്താവ് കേരളത്തിൽ വന്നപ്പോൾ – മാത്തുക്കുട്ടി കുന്നപ്പള്ളി, മാർപ്പാപ്പായുടെ പരസ്യ കുമ്പസ്സാരം – പി കെ മാത്യു, സഭാഭരണ വഴികളും… – ഇ കെ വർഗ്ഗീസ്; സാക് നെടുങ്കനാൽ, ജെയിംസ് ഐസക്, വി ടി വർക്കി വാണിയംപറമ്പിൽ, സന്തോഷ് ജേക്കബ്, റവ. ഡോ. സിപ്രിയൻ, ഡോ. സി പി മാത്യു, അഡ്വ. ചെറിയാൻ കൂടല്ലൂർ, ഫാ. ഡേവിസ് കാച്ചപ്പള്ളി, ജോസഫ് കാലായിൽ റോഷൻ ഫ്രാൻസിസ് തുടങ്ങിയവരുടെയും പ്രൗഢ ലേഖനങ്ങൾ …..

സത്യജ്വാല – ഫെബ്രുവരി 2016

ക്രൈസ്തവ വിദ്യാഭ്യാസരംഗം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), അദ്ധ്യാപകർക്ക് ക്രൂരമർദ്ദനം പിന്നിലൊരു വൈദികൻ, മത – മതേതര ഫാസിസം, ആദരിക്കലും, ചര്ച്ചാ സമ്മേളനവും (കെ സി ആർ എം), കല്ലറ കച്ചവടം, നിന്റെ സ്വരൂപം – സക്കറിയാസ് നെടുങ്കനാൽ, സ്വവംശ വിവാഹനിഷ്ഠ – കർദ്ദിനാളിനൊരു കത്ത്, രക്തശുദ്ധി വാദം – ജോസഫ് കൂർമ്മങ്കൽ, സഭാനവീകരണം തോട്ടിപ്പണി – ഇപ്പൻ, ബലി – സത്താമാറ്റം – റവ. ഡോ. സിപ്രിയൻ, പുരോഹിതർ ചുടലഭൂതങ്ങളോ? – റജി ഞള്ളാനി, കുടുംബ കല്ലറ പ്രശ്നം, കർത്താവ് കേരളത്തിൽ – മാത്തുക്കുട്ടി ജെ കുന്നപ്പള്ളി, വൈദിക വിദ്യാർത്ഥി പിടിയിൽ, ഞാൻ ലജ്ജിക്കുന്നു – ഫാ. ഡേവിസ് കാച്ചപ്പള്ളി, ബിഷപ്പിന് പിഴ പത്തു ലക്ഷം, കന്യാസ്ത്രികളെ മോചിപ്പിച്ചു, രസഗുള – അലോഷ്യസ് ജോസഫ്……

സത്യജ്വാല ജനുവരി 2016

മത ഫാസിസവും മതേതര ഫാസിസവും – മുഖക്കുറി, താമരശ്ശേരി രൂപതയോട് മാത്യു ചീരാങ്കുഴി, ഒരു ജാതി, ഒരു മതം, ഒരു സിമിത്തേരി – സാമുവേൽ കൂടൽ, കർത്താവ് കേരളത്തിൽ – മാത്തുക്കുട്ടി കുന്നപ്പള്ളി, പേരാവൂരിൽ സംഭവിക്കുന്നത്‌ – കെ എം സ്റ്റാനി, കാനായിലെ കല്യാണവും ഒല്ലൂരെ കല്യാണവും – അലക്സ് കണിയാമ്പറമ്പിൽ, വിശ്വാസിയുടെ ശാപം പുരോഹിതർക്കും – ജോസഫ് കോശാങ്കൽ, ക്രിസ്മസ്സിനിടക്കു പോത്തുകച്ചവടം – റോഷൻ വർഗീസ്, വേറിട്ടൊരു ശബ്ദം- അഡ്വ. ജേക്കബ് പുളിക്കൻ, ബിഷപ്പ് താഴത്തിനെ വിസ്തരിച്ചു, കരുണയുടെ കവാടങ്ങൾ തുറക്കുമോ? – ജോയി ഒറവണക്കുളം, ദാനം ചെയ്ത കൊടിമരം പള്ളിക്ക് കുരിശായി – പി സി റോക്കി, ദേവാലയം ബ്രമ്മാണ്ഡമാകുമ്പോൾ ഭയപ്പെടണം – പ്രൊഫ. ടി ജെ മത്തായി, ന്യു ഇയർ പടക്കങ്ങൾ – റോഷൻ, മതവും കോടതിയും – ഇപ്പൻ …..

സത്യജ്വാല ഡിസംബർ 2015

പാപവും പുണ്യവും – മുഖക്കുറി, കന്യാസ്ത്രി സഹോദരിമാരുടെ ആത്മഹത്യകൾ – പുലിക്കുന്നൻ, അലക്സ് കണിയാമ്പറമ്പിൽ, സി ബി ഐ അന്വേഷിക്കണം – എക്സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസ്സോസിയേഷൻ, വനിതാ കമ്മീഷനു കെ സി ആർ എം ന്റെ നിവേദാനം, കോളയാട് പള്ളിയിൽ സംഘര്ഷം – റജി ഞള്ളാനി, വേറിട്ടൊരു ശബ്ദം – അഡ്വ ജേക്കബ് പുളിക്കൻ, കോട്ടയം വികാരിയാത്ത് – സി കെ പുന്നൻ, പുലരിക്രിസ്തുവും…. – ഇപ്പൻ, സഭാ നവീകരണം സംവാദം – റ്റി റ്റി മാത്യു തകടിയിൽ, കഴക്കൂട്ടം രൂപതയുടെ മെത്രാനായ നാം – അലോഷ്യസ് ജോസഫ്, തലശ്ശേരി ബിഷപ്പിന് അഭിനന്ദനം – സെബാസ്റ്റ്യൻ ജോര്ജ്ജ്, ഫാ. എഡ്വിൻ ഫിഗോറിനെ അറസ്റ്റ് ചെയ്തു, വെള്ളാപ്പള്ളിയും പാറേപ്പള്ളിയും – റോഷൻ …..

സത്യജ്വാല – നവംബർ 2015

കുടുംബ സിനഡും ലോകത്തിന്റെ മാറ്റവും – മുഖക്കുറി, ഫാമിലി സിനഡ് അർത്ഥമാക്കുന്നത് – മാർപ്പാപ്പാ, ഇതാ ഒരു മനുഷ്യൻ – ഹർഷൻ, അന്തിക്രിസ്തു വന്നു കഴിഞ്ഞു – ജോസഫ് മണിമല, ഒരു വൈദികന്റെ കരുണക്കായി കാത്തിരിക്കുന്ന ഒരു കുടുംബം, കെ സി ആർ എം, കാത്തലിക് ഓപ്പൺചർച്ച് ഫോറം സംഘടിപ്പിക്കുന്നു, ക്നാനായാ കുടിയേറ്റം – പുലിക്കുന്നൻ, കരിസ്മാറ്റിക് കംപ്യുട്ടർ – ഇപ്പൻ, ദേവാലയം ബ്രഹ്മാണ്ടമാകുമ്പോൾ ഭയപ്പെടുക – പ്രൊഫ. ടി ജെ മത്തായി, ചര്ച്ച് ആക്ടിന് വേണ്ടി ബി ജെ പി യെ സമീപിക്കരുത് – ജോസഫ് തോമസ് പുത്തൻപുരക്കൽ, അല്മായാശബ്ദം വെബ്സൈറ്റ് ഭാരതത്തിൽ ഒന്നാം സ്ഥാനത്ത്, അവർ എന്നെ കൊലപ്പെടുത്തും – റെജി ഞള്ളാനി, സനൽ ഇടമറുക് പ്രതികരിക്കുന്നു – കെ സുജിത്, ന്യു ജനറേഷൻ പേക്കൂത്ത് പള്ളിയിലും – ബിനു കോളയാട്, ഭരണങ്ങാനം – പുതിയ സിമിത്തേരി പൊളിക്കാൻ ഉത്തരവ്, സത്യജ്വാലക്ക് മൂലധനം – ജോസഫ് കൊട്ടാരം, വിശ്വാസ പ്രശ്നങ്ങൾ വികാരിയച്ചന്റെ ശ്രദ്ധക്ക് – ഡോ. അബ്രാഹം അട്ടപ്പാടി, ക്രിസ്റ്റോളജി – പ്രൊഫ. പി സി ദേവസ്യാ……

സത്യജ്വാല October 2015

സി. അമലയുടെ കൊലപാതകം ഉയർത്തുന്ന ചിന്തകൾ – മുഖക്കുറി, ഇപ്പൻ, മേലുകാവു പള്ളിക്കിണർ വികാരി നശിപ്പിച്ചു – റിപ്പോർട്ടർ, ക്നാനായാ കുടിയേറ്റ്ം – പുലിക്കുന്നൻ, ക്രിസ്തുവിന് എതിർസാക്ഷ്യം വഹിക്കാൻ സീറോ മലബാർ – ജോയി ഒറവണക്കുളം, വേറിട്ടൊരു ശബ്ദം – അഡ്വ. ജേക്കബ് പുളിക്കൻ, പാറമടക്കു വേണ്ടീ തീർത്ഥാടന കേന്ദ്രവും പൊളിയുന്നു, ഒരു പകവീട്ടലിന്റെ കഥ – റെജി ഞള്ളാനി …. കൂടാതെ റവ.ഡോ. ഫാ. സിപ്രിയൻ ഇല്ലിക്കമുറി, ഡോ. അബ്രാഹം അട്ടപ്പാടി, റോഷൻ ഫ്രാൻസിസ് തുടങിയവരുടെ രചനകളും…

സത്യജ്വാല – സെപ്റ്റംബർ 2015

ശാന്തി അഥവാ രക്ഷ – മുഖക്കുറി, ഫ്യൂഡൽ കൊട്ടാരങ്ങളെ കരുതിയിരിക്കുക- രാജഗോപാൽ വാകത്താനം, സഭ വിട്ടവരെ തിരികെ എത്തിക്കണം – റജി ഞള്ളാനി, ക്നാനായാ കുടിയേറ്റം – ജോസഫ് പുലിക്കുന്നേൽ, ക്നാനായാ സമുദായത്തിന്റെ തനിമ – മാത്തുക്കുട്ടി യു എസ് എ, മിശ്ര വിവാഹവും മെത്രാന്റെ അലർജിയും- സി കെ പുന്നൻ, വികാരി അച്ചന്റെ ശ്രദ്ധക്ക് – ഡ്). അബ്രാഹം അട്ടപ്പാടി, കരിസ്മാറ്റിക് ഭ്രാന്ത് പിടിച്ച ലോകം – ഫാ. ജോസഫ് പുത്തൻപുരക്കൽ, ദാസാ…വിജയാ – റോഷൻ, യഹോവാ പാലായിൽ… – ഇപ്പൻ ………

സത്യജ്വാല ആഗസ്റ്റ് 2015

ആർഭാട പള്ളികൾ: മാർ ആലഞ്ചേരിയെ പിന്തുണക്കുക (മുഖക്കുറി), സഭാ ചരിത്രത്തിന്റെ തനിയാവർത്തനം- ജെയിംസ് ഐസക്, പാറേൽ പള്ളി- ദു:ഖ രംഗങ്ങൾ, അതിരമ്പുഴയിലെ ജനങ്ങളോട് മനസാക്ഷി സംഘം, ഫാമിലി സിനഡും ഭാരത മെത്രാന്മാരും, മാർ കുന്നശ്ശേരി രഹസ്യമായി സമുദായത്തെ ദ്രോഹിക്കുന്നു, ഡോ. സിപ്രിയൻ ഇല്ലിക്കമുറിയോട് സ്നേഹപൂർവ്വം ജോയി ഒറവണക്കുളം, പള്ളിപ്രസംഗങ്ങളും വ്യ്ക്തിത്വ ഹത്യയും, മെത്രാന്മാരുടെ വർഗ്ഗീയ പായസം വാർപ്പിൽ….

സത്യജ്വാല ജൂലൈ 2015

മാർപ്പാപ്പാ – ഭൂമിയിലെ രാജർഷി (മുഖക്കുറി), കോട്ടയം രൂപതയിലെ വിവാഹ പ്രശ്നം – മാത്യു മാക്കിൽ, പ്രശ്ന വിശകലനം – പുലിക്കുന്നൻ, ഒച്ചുകളുടെ ഒച്ചപ്പാടുകൾ – ഇപ്പൻ, കൂദാശ കച്ചവടം നിർത്തണം, വടികൊടുത്തടി വാങ്ങുന്ന അഭിവന്ദ്യന്മാർ, ഇന്ത്യൻ മെത്രാന്മാർ കൂട്ട രാജിയിലേക്കോ?, വികാരിക്കെതിരെ ക്രിമിനൽ കേസ് ……

സത്യജ്വാല ജൂൺ 2015

മേലദ്ധ്യക്ഷന്മാരുടെ സാമൂഹ്യ പ്രവർത്തനങ്ങൾ – മുഖക്കുറി, സഭയേയും സമൂഹത്തേയും ഒരുപോലെ നശിപ്പിക്കുന്ന രക്തശൂദ്ധി വാദത്തെപ്പറ്റിയും അതു സൃഷ്റ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും  – ജോസഫ് പുലിക്കുന്നേൽ, ജോയി ഒറവണക്കുളം (യു എസ് എ), ജയിംസ് ഐസക്ക്, അഡ്വ. ഇന്ദുലേഖാ ജോസഫ്, തുടങ്ങിയവർ എഴുതുന്നു.  സർക്കാരിനെ താഴെ ഇറക്കാൻ ഇൻഫാം, പള്ളിവികാരിയും സഹോദരനും ചേർന്നു 30 ലക്ഷം തട്ടി, സഭയുടെ തകർന്ന സാമൂഹ്യ ശാസ്ത്രം – നിരവധി പ്രഗൽഭർ വിലയിരുത്തുന്നു…

സത്യജ്വാല മെയ് 2015

 

കെ സി ആർ എം ഉം സഭാ നവീകരണവും – മുഖക്കുറി,  മാർ ആലഞ്ചേരി അഭിനവ യൂദാസ് – ജോയി ഒറവണക്കുളം, സ്വവംശവിവാഹ നിഷ്ടക്കെതിരെ മാർപ്പാക്കു നിവേദനം, ഞാറക്കൽ പ്രശ്നം ഒരു ചരിത്രാന്വേഷണം – കെ ജോർജ്ജ് ജോസഫ് കട്ടേക്കര, അത്മായാശബ്ദം വെബ്സൈറ്റ്, സത്യജ്വാലയുമായി ചില വിയോജിപ്പുകൾ….

സത്യജ്വാല ഏപ്രില്‍ 2015

മുഖക്കുറി.  കെ.സി.ആര്‍.എം. ഏപ്രില്‍മാസപരിപാടി ഉഴവൂരില്‍! പഴയിടം പള്ളി മുന്‍കപ്യാര്‍  മനംനൊന്തു മരിച്ചു. പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം! കാഞ്ഞിരപ്പള്ളിയില്‍  നിര്‍ബന്ധ ദശാംശപ്പിരിവ്. രക്തശുദ്ധിവാദം കാടത്തമാണ്……

സത്യജ്വാല – മാര്‍ച്ച് 2015

'ഇനി ഞങ്ങൾ മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ ഇല്ല', സാമൂഹികഭ്രഷ്ടിനാൽ ഏകനായി വൈദികന്‍, സിസ്റ്ററിന്‍റെ ദാരുണകഥ, കൂടരഞ്ഞി പള്ളിപ്രശ്‌നം, ഒറിജിനൽ ഒബാമ! ബ്രഹ്മചര്യം ഗാർഹസ്ഥ്യത്തിന്‍റെ നിരാകരണമാകുമ്പോൾ …..

സത്യജ്വാല – 2015 ഫെബ്രുവരി

കൊച്ചി സമ്മേളനം വിശേഷാല്‍ പതിപ്പ് – വൈദികർ,  കന്യാസ്ത്രീകൾ, കളംവിട്ടുപോരുന്നവർ, കൊച്ചി ദേശീയസമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം! വംശ ശുദ്ധിയും രക്ത ശുദ്ധിയും, സംഭാവന പള്ളി ക്കേസ് നടത്താനോ? ഞാറക്കല്‍ പ്രശ്നം, വൈദികരും കന്യാസ്ത്രീകളും അവർ തിരഞ്ഞെടുത്ത ജീവിതാന്തസ് എന്തുകൊണ്ട് ഉപേക്ഷിക്കുന്നു? 'കുറുക്കൻ രാജാവായാൽ',  പ്രാർത്ഥനയിൽ ഭാഷാവരം, തല്ലിക്കൊല്ലുന്നേ…ഓടിവായോ, ബാർ കോഴയും മാർ പൗവ്വത്തിലും, ഞാറയ്ക്കൽ കേസ്…….

സത്യജ്വാല – ജനുവരി 2015

2015 ഫെബ്രുവരി 28 കൊച്ചി സമ്മേളനം ചരിത്രമാകുന്നു, പുരോഹിതരുടെയും കന്യാസ്ത്രികളുടെയും പ്രശ്നങ്ങള്‍ KCBC ഉടന്‍ ചര്‍ച്ച ചെയ്യണം, തൃശ്ശൂര്‍ ബിഷപ്പിനെതിരെ കേസ്, കൊല്ലം ബിഷപ്പ് വീണ്ടും വില്ലന്‍..

സത്യജ്വാല – ഡിസംബര്‍ 2014

ഫ്രാന്‍സിസ് മാര്‍പ്പാപ്പാ മുന്നോട്ടു തന്നെ (മുഖക്കുറി), മാര്‍പ്പാപ്പായുടെ സമാപന പ്രസംഗം, ന്യു മാന്‍ കോളേജു വിണ്ടും സംഘര്‍ഷത്തിലേക്ക്, വത്തിക്കാനില്‍ കണക്കില്‍പെടാത്ത നിധി, കപ്പേള മതില്‍ ജംങ്കഷന്‍ ഇല്ലാതാക്കി, റബ്ബര്‍ വിലയിടിവിനെതിരെ പാലാ പ്രാര്‍ത്ഥന, മറിയക്കുട്ടിക്കു DNA, സി. ആന്‍സി മാത്യു….

സത്യജ്വാല നവംബർ 2014
കുടുംബങ്ങളെ ഭിന്നിപ്പിച്ചു ക്നാനായാ നിയമം – മുഖക്കുറി, തെക്കുംഭാഗ സമുദായാചാരങ്ങൾ – ജോസഫ് മുല്ലപ്പള്ളിൽ (ഷിക്കാഗോ), റീത്ത് ക്രൈസ്തവ നാശത്തിനോ?- അഡ്വ. ജേക്കബ് പുളിക്കൻ, അജപാലകരുട് പരസ്പര വിരുദ്ധ പ്രസ്ഥാവനകൾ – ജോസ് പോൾ (ഡൽഹി), ഞാറക്കൽ കേസ്, ചാവറയച്ചന്റെ നാമകരണം, കോട്ടപ്പുറം പള്ളി വക ഭൂമി വിവാദം…..

സത്യജ്വാല October 2014

ഞാറക്കൽ സിസ്റ്റർമാരുടെ പ്രശ്നം കത്തോലിക്കാ സമുദായത്തിന്റെ തിരുമുമ്പിലേക്ക് – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഞാറക്കൽ പ്രശ്നം ഒരു ചരിത്രാന്വേഷണം – കെ ജോർജ്ജ് ജോസഫ് കാട്ടേക്കര, ഞാറക്കൽ കേസ്: കൂറുമാറിയ സിസ്റ്ററയച്ച വക്കീൽ നോട്ടീസിനു മറുപടി – അഡ്വ.(ഡോ.) ചെറിയാൻ ഗൂഡല്ലൂർ, ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു: സഭക്കു കളങ്കവും ജനത്തിനിടർച്ചയും, അനുരജ്ഞനം അഥവാ കടുമ്പിടുത്തം, ഒരു മദ്ബഹായിലും മൈക്ക് കിട്ടാത്തതുകൊണ്ട് ദു:ഖത്തോടേ ഒരു പത്രസമ്മേളനം – ഷിബു, പുരോഹിത-സന്യസ്ഥസംഘം, ഞാറക്കൽ പ്രശ്നത്തിൽ 2010 ഡിസംബർ 31 നു മുന്നോട്ടു വെച്ച ശുപാർശകൾ, ചൊവ്വാദോഷം എന്നൊരു ദോഷമില്ല – സ്വാമി സന്ദീപാനന്ദ ഗിരി, ക്രിമിനലുകളുടേ കുമ്പസ്സാര രഹസ്യം ഇനി അങ്ങാടിപ്പാട്ടാകും, മൂന്നാം മണിയും അച്ചനും കപ്യാരുമുണ്ടെങ്കിൽ – റോഷൻ ഫ്രാൻസിസ്, സഭാനവീകരണം – നിലപാടുകൾ, നിർദ്ദേശങൾ, അവകാശ പ്രഖ്യാപനങ്ങൾ (ഭാഗം 2), മോനിക്കാ തോമസ്സിന്റെ ഭൂമി തട്ടിയെടുത്ത വിഷയം: പ്രധാനമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു, ഫാ. ജയിൻ വർഗ്ഗീസ് ജയിലിൽ, ഫാ. ഉണ്ണിയും റൊഗേത്താ ആശ്രമവും സംശയത്തിന്റെ നിഴലിൽ – റജി ഞള്ളാനി, ഇടവകകളിലെ സ്ത്രീകളുമായി അവിഹിത ബന്ധം: അരുണ്ഡെൽ ആന്റ് ബ്രൈട്ടൺ ബിഷപ്പ് രാജിവെച്ചു, കെ സി ആർ എം ഫ്ലോറിഡായിലും, മതസ്പർദ്ധ വളർത്തൽ, മത രാഷ്ട്രീയം – മാർ ആൻഡ്രൂസ് താഴത്തിനെതിരെ പരാതി, പട്ടയ് വിവാധം: മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിനുത്തരവ്, ആർച്ച് ബിഷപ്പ് ഭരണിക്കുളങരക്ക് ‘റ്റീം റീത്ത് കോ ഓർഡിനേറ്റിങ് ഗ്രൂപ്പിന്റെ മറുപടി, ബാല ലൈംഗിക പീഡനം: വത്തിക്കാൻ മുൻ അംബാസ്സഡർ അറസ്റ്റിൽ, സത്യജ്വാലയുമായി ചില വിയോജനക്കുറിപ്പുകൾ – ജെയിസ് ഐസക് കുടമാളൂർ, വീഞ്ഞും കുർബ്ബാനയും – ഫാ. ഡേവിസ് കാച്ചപ്പള്ളി, അടപ്പൂരച്ചാ പ്ലീസ്, എന്നെയുമൊന്നു ശപി – ഇപ്പൻ, അടപ്പൂരച്ചന്റെ കത്ത്, ഒരു പ്രതികരണം – ഡോ ലാസർ തേവർമഠം, കെ സി ആർ എം സമരപ്പന്തലിൽ കന്യകാമാതാവിന്റെ സാന്നിദ്ധ്യം – സ്വന്തം ലേഖകൻ, കുരീപ്പുഴയിൽ കന്യകാമാതാവിന്റെ സത്യാഗ്രഹം – ഇപ്പൻ…..

സത്യജ്വാല സെപ്ടംബര്‍ 2014

ലത്തിന്‍ -സീറോ റീത്തു വിദ്വേഷം, വെള്ള ഉടുപ്പിനുള്ളില്‍ കപടതയും വഞ്ചനയും – കെ എസ് യു, എല്ലാവരെയും സംശയിക്കുവിന്‍ – റോഷന്‍ ഫ്രാന്‍സിസ്, വീഞ്ഞും ഭാരത നസ്രാണി പാരമ്പര്യവും, വൈനറികള്‍ കത്തോലിക്കാ സഭ അടച്ചു പൂട്ടണം, കുരീപ്പുഴ പള്ളി പ്രശ്നം, പാതിരിപ്പാമ്പുകള്‍ – സാമുവേല്‍ കൂടല്‍, കൈവെയ്പ്പു ശുശ്രൂഷ….

സത്യജ്വാല ഓഗസ്റ്റ് 2014

ഡെൽഹിയിൽ ലത്തിൻ സീറോ റീത്തു യുദ്ധം, എന്നെയുമൊന്നുപ്രാകൂ പ്ലീസ്- റോഷൻ, ത്രിശ്ശൂർ രൂപത്ക്കു തലോറിൽ നിന്നും വിശ്വാസികളൂടെ കത്ത്, പൊരോഹിത്യം മത വിരുദ്ധമല്ല – റവ. ഡോ ഗുരുദാസ്, മോദി കർത്താവിന്റെ ദാസൻ – ഷാലോം, സിസ്റ്റർ ടീന പുറത്താക്കൽ ഭീഷണിയിൽ, ദൈവ നീതിക്കു ദാക്ഷിൺയ്യമില്ല – അഡ്വ. ഇന്ദുലേഖ…..

സത്യജ്വാല ജൂലൈ 2014
പൊരോഹിത്യം മതവിരുദ്ധം, പ്രതിരൂപങ്ങളെ പ്രമാണങ്ങളാക്കരുത്, തോമസ് എം തോമസിന്റെ നിര്യാണം, കൊല്ലം ബിഷപ്പിനോട് കുരിപ്പുഴ നിവാസികൾ, ജിസാ മോൾ മറ്റൊരഭയ, മരണനന്തര ദുരാചാരങ്ങൾ, ദയവായി എന്നെ ജീവിക്കാൻ അനുവദിക്കൂ – പ്രൊഫ. റ്റി ജെ മത്തായി, മാർത്തോമ്മാ കൊല്ലപ്പെട്ടതു കൊടുങ്ങല്ലൂരിൽ…

സത്യജ്വാല ജൂൺ 2014
ഫാ. എബ്രാഹം കൈപ്പൻപ്ലാക്കലും പാലാ രൂപതാധികാരവും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഫാ. എബ്രാഹം കൈപ്പൻപ്ലാക്കൽ – ജോസഫ് പുലിക്കുന്നേൽ, കറുത്ത ബോർഡിലെ വെളുത്ത വര – ഇപ്പൻ, അഹോ മനുഷ്യ ഹൃദയം ഇത്രമാത്രം കഠിനമാകുമോ? ഫാ. കെ റ്റി ജെയിംസ് ഓ എഫ് എം, ഫാ. കൈപ്പൻപ്ലാക്കലിന്റെ കത്ത്, വിശ്വാസികളുടെ ദുർവ്വിധി – ലിയോ ടോൾസ്റ്റോയി, നസ്രാണി കത്തോലിക്കാ സഭാ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ – ജോസ് പി തേനേത്ത്, പുരോഹിതരുടെ ബ്രഹ്മചര്യം മാറ്റമില്ലാത്ത തത്ത്വമല്ലെന്നു മാർപ്പാപ്പാ, കത്തോലിക്കാ പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കണം – മാർപ്പാപ്പാക്കു കത്ത്, സത്യജ്വാല മെയ് ലക്കം ഒരാസ്വാദനം – ജോസഫ് പടന്നമാക്കൽ, സീറോ-മലബാർ സഭയിൽ ഇനി കല്യാണം വരെ വേദപാഠം പഠിക്കാം – ജിജോ സിറിയക്, ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ മെത്രാനെ ശവക്കുഴിയിൽ ഇരുത്തി മൂടുന്നു – സാമുവേൽ കൂടൽ, ഇംഗ്ലണ്ടിലും സീറോ – ജോസഫ് മറ്റപ്പള്ളി, ക്രിസ്തീയത ചോർന്നു മദമിളകിയ കൊല്ലം രൂപതാ നേതൃത്വം – കെ ജോർജ്ജ് ജോസഫ്, കുരീപ്പുഴ ഇടവകക്കാർ ജനങ്ങളുടേ മുമ്പിൽ ബോധിപ്പിക്കുന്നത് -ഇടവക സംരക്ഷണ സമിതി, കൊല്ലം ബിഷപ്പിനെതിരെ മൂന്നു ദിവസങ്ങൾക്കുള്ളിൽ രണ്ടു രൂപതാ മാർച്ച്, അത്മായാ നേതാവിനു കൊല്ലം മെത്രാന്റെ ഭീഷണിക്കത്ത്, കൊല്ലം മെത്രാന്റെ വിദേശ ഭിക്ഷാടനം – ഇടവക സംരക്ഷണ സമിതി, അഡ്വ. വർഗ്ഗീസ് പറമ്പിൽ ജെ സി സി യുടെ പുതിയ ജന. സെക്രട്ടറി, കെ സി ആർ എം കൊല്ലം ജില്ലാ കമ്മറ്റി…..
 

സത്യജ്വാല – മെയ് 2014
മെത്രാന്മാർ കയ്യാഫാസ്സിന്റെ  പിൻഗാമികൾ-  ജോസഫ് പുലിക്കുന്നേൽ, ക്ഷേത്ര ഭരണവും രൂപതാഭരണവും – മുഖക്കുറി, സഭാനിയമങ്ങളും ഇന്ത്യൻ ഭരണഘടനയും – പടന്നമാക്കൽ, കോതമംഗലം ഇടയലേഖനത്തോട് പ്രതികരണം – ഫാ. അടപ്പൂർ, ഫാ. കൊക്കനെ അറസ്റ്റ് ചെയ്യുക, ഇടുക്കി രൂപതക്കെതിരെ യൂത്ത് കോൺഗ്രസ്സ്, 23-)0 യോഹന്നാൻ പാപ്പായുടെ ദർശനം – ഫാ. ഡേവിസ് കാച്ചപ്പള്ളി

സത്യജ്വാല ഏപ്രില്‍ 2014

കൈവെട്ടിന്റെ ബാക്കി പത്രം – മുഖക്കുറി, സലോമിയുടെ ആത്മഹത്യ, പോപ്പിനെ ഞാന്‍ ഗൌനിക്കുന്നില്ല – ഇടുക്കി മെത്രാന്‍, പി റ്റി തോമസ്സിനെ ഇടുക്കി ബിഷപ്പ് ഹൃദ്രോഗിയാക്കി – വെള്ളാപ്പള്ളി, സലോമി കല്ലറയില്‍ കിടന്ന്‍ ആവശ്യപ്പെടുന്നു – ഫാ. ഡേവിസ് കാച്ചപ്പള്ളി, സഭ പുനസൃഷ്ടിക്കുമോ? ഡോ. ലാസര്‍ തേവര്‍മഠം… 

സത്യജ്വാല മാര്‍ച്ച് 2014

ആദ്ധ്യാത്മികതയും അധികാരവും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കത്തോലിക്കർ പ്രാർത്ഥിക്കുന്നതാരോട്? – ജോസഫ് പുലിക്കുന്നേൽ, നവീകൃതസഭ പുതുസഹസ്രാബ്ദത്തിൽ – എം എൽ ജോർജ്ജ് മാളിയേക്കൽ, ഭാരത മെത്രാൻസിനഡും സഭാ നവീകരണവും – ഫാ. ഡേവിസ് കാച്ചപ്പള്ളി, സഭാനിയമങ്ങളും ഇന്ത്യൻ ഭരണഘടനയും – ജോയി പോൾ പുതുശ്ശേരി, ആദിയിൽ വചനമുണ്ടായിരുന്നു – സക്കറിയാസ് നെടുങ്കനാൽ, CBCI Carnival or Come DOwn?, ദൈവം കത്തോലിക്കൻ തന്നെ, റോമൻ കത്തോലിക്കനല്ല – റവ. ഡോ. ജയിംസ് ഗുരുദാസ്, കൊളോൺ കർദ്ദിനാൾ മൈസ്നർ രാജിവെച്ചു, വിവാഹിതൻ മാർപ്പാപ്പായുടെ അനുമതിയോടെ വൈദികനായി, രാജകൊട്ടാരത്തിന്റെ ശീലങ്ങളെ നമുക്കുപേക്ഷിക്കാം – ഫ്രാൻസിസ് മാർപ്പാപ്പാ, പുരോഹിതവർഗ്ഗം ചൂഷകവർഗ്ഗം – എ കെ എ റഹ്മാൻ, ശ്രീ പുലിക്കുന്നേലും ചർച്ച് ആക്റ്റും – സെബാസ്റ്റ്യൻ കൊഴുവനാൽ, ചർച്ച് ആക്റ്റ് നടപ്പിലാക്കുക – ഇന്ദുലേഖാ ജോസഫ്, സ്ഥാനക്കയറ്റം തലയിൽ കയറിയ മെത്രാന്മാർ വ്യഭിചാരികളാണ് – പോപ്പ് ഫ്രാൻസിസ്, മാർത്തോമ്മാ സ്ലീഹ കൊല്ലപ്പെട്ടതും സംസ്കരിക്കപ്പെട്ടതും കൊടുങ്ങല്ലൂരിൽ – പി കെ മാത്യു ഏറ്റുമാനൂർ, ലത്തീൻ അതിരൂപതാ തീരവാസികൾ ഓശാനാ മൗണ്ടിൽ – എസ് എൽ പെരേരാ ശംഖുമുഖം, തട്ടിലും തട്ടിപ്പും – ജോസഫ് മറ്റപ്പള്ളി, മാർപ്പാപ്പായെ ധിക്കരിച്ച് പ്രത്യക്ഷ രാഷ്ട്രീയവുമായി കേരള മെത്രാന്മാർ – ജോസഫ് പടന്നമാക്കൽ യു എസ് എ, പാലാ, പുതിയ ജെറൂസലേം – ചാക്കോ കളരിക്കൽ യു എസ് എ, വാരിയാനിക്കാട് പള്ളി അടച്ചിട്ട് ജനങ്ങളുടെ പ്രതിക്ഷേധം…….

സത്യജ്വാല ഫെബ്രുവരി 2014

സഭയില്‍ ആം ആദ്മി ചലനങ്ങള്‍ – മുഖക്കുറി, ഇതാ ഒരു മാതൃക – ജോസഫ് മറ്റപ്പള്ളി, സീറോ മലബാര്‍ സഭ ജയറാം രമേശിനോട് മാപ്പ് പറഞ്ഞു, ബാല പീഢനം സഭ കണക്കെടുക്കുന്നു, കാഞ്ഞിരപ്പള്ളി പുകയുന്നു, അത്മായനെ വിശ്വാസമില്ലെങ്കില്‍ അച്ചനെ കേള്‍ക്കൂ – ഫാ. ബോബി ജോസ് കപ്പൂച്ചിന്‍, ശുദ്ധികരണ ലുത്തിനിയാ ……

സത്യജ്വാല ജനുവരി 2014
അത്മായാ അസ്സംബ്ലികളുടെ പ്രസക്തിയെപ്പറ്റി – മുഖക്കുറിയൊടൊപ്പം, വിൻസന്റ് മാത്യു, സക്കറിയാസ് നെടുങ്കനാൽ എന്നിവരും എഴുതുന്നു, മെത്രാന്മാർക്കൊരു തുറന്ന കത്ത് – ഡോ ജെയിംസ് കോട്ടൂർ, വൈദികരുടെ അനീതികൾക്കെതിരെ ടെലി കോൺഫ്രൻസ് – ജോസഫ് മാത്യു പടന്നമാക്കൽ, ഫ്രാൻസിസ് മാർപ്പാപ്പായുടേ ആദ്യ ചുവടുകൾ, മണ്ണക്കനാട് പള്ളി വികാരിക്കെതിരെ കേസ്, സഭയിൽ വൈദികർ എന്തിന് – ചാക്കോ കളരിക്കൽ, പൗരോഹിത്യവും ഗാർഹസ്ഥ്യവും – ജോസഫ് കാലായിൽ, റെക്കോർഡ് ക്രിസ്മസ് യാത്ര – ഫാ ഡെവിസ് കാച്ചപ്പള്ളി, ഉന്മാദ പ്രകടനങ്ങൾക്കായി നിരത്തുകൾ കൊട്ടിയടക്കരുത് – ഫാ. അഡ്വ. ജോർജ്ജ് പുലികുത്തിയിൽ, ത്രിശ്ശൂർ രൂപതക്കെതിരെ അന്വേഷണം വേണം, ഭക്തിചന്തയുത്ഘാടനം, അതും സംഭവിക്കാം- കെ എം ജെ പയസ്സ്, ബൈബിൾ എങ്ങിനെ നിരോധിക്കപ്പെട്ടു – ജോസഫ് മണിമല, ഫാ. ഓണങ്കുളവും വി. മറിയക്കുട്ടിയും – പി കെ മാത്യു, ഇന്ദുലേഖയുടെ സഹന സമരം – കേരള കൗമുദി …….
സത്യജ്വാല ഡിസംബർ 2013

ഗാഡ്ഗിൽ റിപ്പോർട്ടും മെത്രാന്മാരും – മുഖക്കുറി, ഇടുക്കി വത്തിക്കാനിലല്ല – പ്രദീപ് എം എം, എന്റെ ദൈവം കത്തോലിക്ക ദൈവമല്ല – സാക്ക്, അഭിഷിക്തരോടു പട പൊരുതുന്ന മാർപ്പാപ്പാ – ജോസഫ് പടന്നമാക്കൽ, എല്ലിന്റെ ദൈവശാസ്ത്രം – റവ. ഡോ. ജെ. ഔസേപ്പുപറമ്പിൽ, കന്യകാ മാതാവ് പോസ്റ്റ് മിസ്ട്രസ്സ് അല്ല – ഫ്രാൻസിസ് മാർപ്പാപ്പാ……

സത്യജ്വാല നവംബര്‍ 2013

മത നവീകാരണം ലോകത്തിന്റെ ആവശ്യം – മുഖക്കുറി, നിരോധിക്കപ്പെട്ട ബോണ്ട്‌ സമ്പ്രദായം, ഫാ. കാപ്പന്‍ അനുസ്മരണം, ഞെട്ടിക്കുന്ന മാര്‍പ്പാപ്പാ, പുരോഹിത ശാപത്തെ ഭയക്കേണ്ടതില്ല – ഫ. ഡേവിസ് കാച്ചപ്പള്ളി, ചരിത്രമേ കൊരിത്തരിക്കൂ – ഇപ്പന്‍, വി. ബനഡിക്റ്റ്  ഓണംകുളം….

സത്യജ്വാല October 2013

പണമല്ല മനുഷ്യനായിരിക്കണം സാമ്പത്തിക സംവിധാനത്തിന്റെ കേന്ദ്രം –മുഖക്കുറി, മതാധ്യയനത്തില്‍ വീണ്ടും കൃത്രിമം – സക്കറിയാസ് നെടുങ്കനാല്‍,  ഇൻഫാമിന്റെ ചതിക്കുഴിയില്‍ നിന്ന് – റെജി ഞള്ളാനി, ഗ്രോട്ടോ തകര്‍ത്തു – മണ്ണക്കനാട്ടുള്ള ഇടവകക്കാര്‍ വികാരിക്കെതിരെ, പഴയിടത്തും സംഘര്‍ഷം….

സത്യജ്വാല സെപ്ടംബര്‍ 2013

ആധ്യാത്മികതയും ഭൌതികതയും – മുഖക്കുറി, സീസറിന്റെ മരണം – ഡോ. ജോസഫ് ഔസെപ്പ്പറമ്പില്‍, വരുന്നു പാലായില്‍ സിബിഐ മാമാങ്കം, അരമനക്കോടതിയും വിചാരണ രതിയും, ജയ്‌ ജയ്‌ യേശു ക്രിസ്തു, യേശു-അദ്വൈത ദര്‍ശനത്തെ പൂര്‍ത്തികരിച്ച ഗുരു, ജന്മപാപമെന്ന ബാലിശ വാദം, ചൊറിയിച്ചറിയിക്കണം…. 

സത്യജ്വാല ഓഗസ്റ്റ് 2013

ചിന്തിക്കുന്ന പുരോഹിതരെ, ഇതിലെ – മുഖക്കുറി, ഒരു പറ നെല്ലും ഓരോലക്കുടയും, മദ്യപിച്ചു വാഹനമോടിച്ച വികാരി ജനറലിനെതിരെ കേസ്, ഇരിക്കുന്ന കമ്പ് മുറിക്കുന്ന പാപ്പാ, നവവധുവുമായി പുരോഹിതന്‍ ചുറ്റിക്കറങ്ങി, പുതിയ ആത്മീയ പ്രസ്ഥാനങ്ങള്‍, സണ്ടേ ശാലോമിന് കത്ത്, സ്നേഹം സുബോധമാണ് – ഫാ. ബോബി ജോസ്……

സത്യജ്വാല ജൂലൈ 2013

ആധുനിക ലോകവും മാര്‍പ്പാപ്പാ ഉണര്‍ത്തുന പ്രതിക്ഷകളും – മുഖക്കുറി, മാര്‍ത്തോമ്മ കുരിശ്, പേര്‍ഷ്യന്‍ കുരിശ് – പി കെ. മാത്യു, വിശുദ്ധ മറിയക്കുട്ടി, ദൈവവും അവിടുത്തെ ക്രിസ്തുവും – സച്ചിദാനന്ദ ഭാരതി, ഭയം ജീവിതത്തില്‍ – ജോസഫ് മറ്റപ്പള്ളി, പുത്തരിയില്‍ കല്ലുകടി, ശ്രേയയുടെ കൊലപാതകം – പ്രതി പുരോഹിതന്‍ തന്നെ ….  

സത്യജ്വാല ജൂൺ – 2013
കത്തോലിക്കാ സഭയുടെ കവല പ്രാർത്ഥനകൾ – മുഖക്കുറി, വത്തിക്കാൻ വസന്തമോ? – ഹാൻസ് ക്യുങ്ങ്, സഭയെ ആദ്ധ്യാത്മീകരിക്കുക – സ്വാമി സച്ചിദാനന്ദ, ഇമ്മിണി വല്യ സത്യം – പ്രൊഫ. എം ജി ചന്ദ്രശേഖരൻ, മാർത്തോമ്മാ കുരിശ്, പേർഷ്യൻ കുരിശ് – പി കെ മാത്യു, സഭയിൽ സ്വതന്ത്ര സംഘടനകൾ വേണം – ഫ. ഡേവിസ്, വാർത്ത വരാൻ രൂപാ, രൂപത വെട്ടിൽ, ആമേനിനൊരു ആമേൻ – ഇന്ദുലേഖ….
സത്യജ്വാല മെയ് 2013

ഇതോ മതം? – മുഖക്കുറി, സിവില്‍ വിവാഹ മോചനവും പള്ളി വിവാഹ മോചനവും – ജോസഫ് പുലിക്കുന്നന്‍, എന്താണ് ധ്യാനം? – സക്കറിയാസ് നെടുങ്കനാല്‍, ഭയപ്പെടുത്തരുത് – ജോസഫ് മറ്റപ്പള്ളി, മോനിക്കാ തോമസ്‌ പ്രശ്നം – ഹിന്ദു ഐക്യ വേദി രംഗത്ത്, നിങ്ങള്‍ക്കുമാകാം യൊഗീശ്വരന്, ഇടവക വികാരം – ബെര്‍ളി തോമസ്‌….

സത്യജ്വാല ഏപ്രില്‍ 2013

സഭ സമുദായമോ – മുഖക്കുറി, രൂപതാധ്യക്ഷന്റെ തട്ടിപ്പ് – ഫാ. ഡേവിസ് കാച്ചപ്പള്ളില്‍, ഇത് , അത്,  പരമാര്‍ത്ഥം – സക്കറിയാസ് നെടുങ്കനാല്‍, ഭയം ജീവിതത്തില്‍ – ജോസഫ് മറ്റപ്പള്ളി, നഷ്ടപ്പെട്ട സുവിശേഷങ്ങള്‍ – കെ കെ ജോസ്, കണ്ടത്തില്‍,  ഇതാണെന്റെ യേശു, റോമ്മന്സും ആമ്മേനും, വിശ്വാസികളുടെ ഉപരോധം….

സത്യജ്വാല മാര്ച്ച് 2013

കല്ലുവെട്ടത്തു കുട്ടപ്പന്റെ കദന കഥ, ഫ്രാന്‍സിസ് അസ്സീസിയോ, ഫ്രാന്‍സിസ്  സേവിയറോ റോള്‍ മോഡല്‍?, ആധികാരികതയില്ലാത്ത സഭാ നേതാക്കള്‍ – ഫാ. ഡേവിസ് കാച്ചപ്പള്ളി, വിശുദ്ധ മറിയക്കുട്ടി – ഇപ്പന്‍, വിശ്വാസത്തിന്റെ രഹസ്യം, ഇനി ഭൂമിയിലോട്ടില്ല – റോഷന്‍ ഫ്രാന്‍സിസ്, അലക്ക് കമ്പനി…..

സത്യജ്വാല ഫെബ്രുവരി 2013

പുരോഹിതന്‍ ആര്? – ജൊസഫ് മറ്റം, ചങ്ങനാശ്ശേരിയില്‍ കണ്ടത് – സിജിമോന്‍, അനധികൃത മനുഷ്യക്കടത്ത് – റിപ്പോര്‍ട്ട്, യേശു ചൊല്ലുന്നതെന്തേ? – ജോസ് മൂലെച്ചാലില്‍, മാര്‍ റമീജിയോസ് ഇഞ്ചനാനി കീഴടങ്ങി, ആത്മീയാന്ധത – സാമുവേല്‍ കൂടല്‍, കോട്ടയം രൂപതയില്‍ പ്രതിക്ഷേധ സമരം…..

സത്യജ്വാല ജനുവരി 2013

ദൈവാനുഗ്രഹങ്ങള്‍, മുഖക്കുറി, ചര്‍ച്ച ആക്റ്റ് നടപ്പിലാക്കുക – മോനിക്കാ തോമസ്‌, വെളിപ്പെടാത്ത രഹസ്യമുണ്ടോ?, നമുക്ക് കുമ്പളങ്ങിക്ക് പോകാം, ഇങ്ങിനെയാണ്‌ പുകപ്പുരകള്‍ ഉണ്ടാത് – മറിയമ്മ, രൂപതാ മാര്‍ച്ച് – കാഞ്ഞിരപ്പള്ളി, ധ്യാന ഗുരുവും പിശാചും, ഐതിഹാസികം – ഇപ്പന്‍….

സത്യജ്വാല ഡിസംബർ 2012

മോണിക്കാ -തോമസ് ദമ്പതികൾക്കു നീതി കൊടുക്കുക – മുഖക്കുറി, ദൈവത്തിനോ വേദന? റവ. ഡോ. ഗുരുദാസ്, അച്ചന്മാരെ തോൽപ്പിച്ച പോത്തച്ചൻ – സെബി അതിരമ്പുഴ, ചർച്ച് ആക്റ്റിന്റെ അനിവാര്യത- അഡ്വ. ഇന്ദുലേഖ, അത്മായാ ദൈവശാസ്ത്രമ്പരിഗണിക്കപ്പെടണം – മാർ കല്ലറങ്ങാട്ട്, ജീവൻ റ്റി വി തർക്കം…..

സത്യജ്വാല നവംബർ 2012
സഭയിലെ പ്രശ്നങ്ങളൂം പരിഹാര മാർഗ്ഗങ്ങളും – മുഖക്കുറി, പുലി- ഇപ്പൻ, മോണിക്കായെന്ന ഝാൻസി റാണി, നിർത്തൂ ഈ കൊന്തയുരുട്ടലും മന്ത്രാലാപനങ്ങളൂം – രവീന്ദ്ര നാഥ ടാഗോർ, അധികാര നവീകരണം സഭയിൽ – ഫാ ഡേവിസ് കാച്ചപ്പള്ളി, സഭയിലെ സ്ത്രീ വിവേചനം – സി മരിയാ തോമസ്, ഭക്തിയും പ്രവർത്തിയും, ശ്രേയയുടെ ദുരൂഹ മരണം…….
സത്യജ്വാല October 2012

മാർ ജോസഫ് പൗവ്വത്തിലും സഭാ പ്രശ്നങ്ങളും – മുഖക്കുറി, സഭയിലെ അത്മായാ പുരോഹിത പിളർപ്പ് – പ്രൊഫ. ജോസഫ് മറ്റം, സീറോ മലബാർ ഒപ്പിക്കസ്കോപ്പൽ സഭ – റോഷൻ, പണം പിരിക്കാൻ ആലഞ്ചേരിയുടെ കത്ത്, നേർച്ചക്കോഴി – ജിജോ അഗസ്റ്റിൻ, പള്ളിക്കായി ഇടവകക്കാർക്കും കേസു കൊടുക്കാമെന്നു കോടതി, അമേരിക്കയിലെ കുരിശൂ യുദ്ധം…

സത്യജ്വാല സെപ്റ്റംബർ 2012

സഭയിലെ അധികാരം – മുഖക്കുറി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നിവേദനം – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, സഭ 2000 വർഷങ്ങൾ പിന്നിൽ – കർദ്ദിനാൾ മർത്തീനി, കത്തനാരും പിതാവു വിളിയും – ജോണി മേരി ജോൺ, നമുക്കു വേണ്ടതു പുതിയൊരു ലോകം – സ്വാമി (ഡോ) സ്നേഹാനന്ദ ജ്യോതി, സിനഡിന്റെ കരടു രേഖ – റ്റി റ്റി മാത്യു തകടിയേൽ, ഭയം കൂടാതെ സാക്ഷ്യം നൽകുക – ജോയി ഒറവണക്കുളം, പൂച്ചക്കാരു മണി കെട്ടും? – ഡോ. ലാസർ തേവർമഠം, കാഞ്ഞിരപ്പള്ളി മെത്രാൻ മൂന്നാം പ്രതി – വാർത്ത…..

സത്യജ്വാല ഓഗസ്റ്റ് 2012

മെത്രാന്മാരെ അപഹാസ്യരാക്കുന്ന കെ സി ബി സി തീരുമാനങ്ങൾ – മുഖക്കുറി, ദശാംശം, പുരോഹിതരെ വിചാരണ ചെയ്താൽ – ലോനപ്പൻ നമ്പാടൻ, ചർച്ച് ആക്റ്റ് – ജോസഫ് പുലിക്കുന്നേൽ, മെത്രാന്മാരുടെ നാസി സല്യുട്ട് – ചാക്കോ കളരിക്കൽ, സഭാസൃഷ്ടിയായ ക്രിസ്തു – മരിയാ തോമസ്, പ്രൊ. ത്രസ്യാമ്മയും ജോമോനും – അലക്സ് കണിയാമ്പറമ്പിൽ, മഞ്ചട്ടി (കവിത) – ഫാ- ജെയിംസ് ഗുരുദാസ് സി എം ഐ, വി. മറിയക്കുട്ടി – ഇപ്പൻ …..

സത്യജ്വാല ജൂലൈ 2012

നിരീശ്വരരെയും കപട ഭക്തരെയും സൃഷ്ടിക്കുന്ന സഭ – മുഖക്കുറി, ചര്‍ച്ച് ആക്റ്റ് – പുലിക്കുന്നന്‍ , സാരാംശം, പല നാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കും, ക്രൈസ്തവന്‍ പ്രസിഡന്റാവണം, വിശുദ്ധ മറിയക്കുട്ടി, ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസ്,  കേ സി ബി സിയുടെ പുതിയ തിരുമാനങ്ങള്‍…..

സത്യജ്വാല ജൂണ്‍ 2012

ചര്ച്ച് ആക്റ്റ് – പുലിക്കുന്നന്‍, ഒരു കുരിശു വിലാപം, സാരാംശം, വിശുദ്ധ മറിയക്കുട്ടി, ആത്മീയത ഇന്ന് – ഫാ. കാപ്പന്‍, ഞായറാഴ്ച്ചക്ക് മുമ്പ് വിവാഹ വിലക്ക്, സനല്‍ ഇടമറുകിനെതിരെ സുപ്രിം കോടതിയില്‍  കേസ്, അമേരിക്കന്‍ കനാസ്ത്രികള്‍ക്കെതിരെ വത്തിക്കാന്‍…..

സത്യജ്വാല മെയ് 2012

സഭാ നവീകരണം സമുദായ പരിഷ്കാരത്തിന്- മുഖക്കുറി, ഇന്നത്തെ പുരോഹിത സംസ്കാരം – സാക്ക്, സഭാനവീകരണവും സ്വതന്ത്ര സംഘടനകളും –  ഫാ. ഡേവീസ് കാച്ചപ്പള്ളി, പരിപാവനമായ ഈസ്റ്റർ കർമ്മങ്ങൾ – ജോയി പോൾ പുതുശ്ശേരി, ദൈവത്തിനു സ്തുതി – ജോസഫ് പുലിക്കുന്നേൽ, ലോകമേ ഗീത പാടൂ – സാമുവെൽ കൂടൽ, ചർച്ച് ആക്ട്: ഒരു ആശയ സമരം – വി. കെ ജോയി, സാരാംശം – മറ്റപ്പള്ളി, 

സത്യജ്വാല – ഏപ്രിൽ 2012

ചർച്ച് ആക്റ്റ് – ജസ്റ്റീസ് കൃഷ്ണൈയ്യർ, മുഖക്കുറി – ജോർജ്ജ് മൂലേച്ചാലിൽ, ചർച്ച് ആക്റ്റിന്റെ ആവശ്യകത – ജോസഫ് പുലിക്കുന്നേൽ, സഭാനവീകരണവും സ്വതന്ത്ര സംഘടനകളും – ഫാ. ഡേവീസ് കാച്ചപ്പള്ളി, ചെങ്ങളം പള്ളി: ഒരു കത്തോലിക്കാ വൈദികന്റെ ക്രൂരകൃത്യം – ജോർജ്ജ് കട്ടിക്കാരൻ, പാലാ മെത്രാന് ഒരു തുറന്ന കത്ത് – അലക്സ് കണിയാമ്പറമ്പിൽ, പൂച്ചപരീശർ – സാമുവേൽ കൂടൽ, ചർച്ച് ആക്റ്റ് – വി. കെ ജോയി, റവ. ഡോ. ജേക്കബ് വെള്ളിയാന് – സി കെ പുന്നൻ, ആഗോള സഭയിലെ മെത്രാന്മാർക്ക് – റവ. ഡോ. ഹാൻസ് ക്യുങ്, ദൈവവുമായി ഒരു ഡയലോഗ് – റാഫേൽ പുതുശ്ശേരി, സ്ത്രീകൾ അൾത്താരയിൽ – ജസ്റ്റീസ് കെ റ്റി തോമസ്, മാതാവിന്റെ കഴുത്തിൽ സ്വർണ്ണമാല – ജെയിംസ് ഐസക് കുടമാളൂർ, പാപമുള്ളവർ കല്ലെറിയുന്നു – റ്റി റ്റി മാത്യു തകടിയേൽ, അൽഭുതരോഗശാന്തിയും നേർച്ചയും – ഇപ്പൻ, മാറേണ്ട മുഖം മൂടികൾ – ജോസഫ് മറ്റപ്പള്ളി, ചിന്തിക്കാൻ ധൈര്യമുള്ളവർക്ക് – റവ. ഡോ. ജെ ഔസേപ്പ്പ്പറമ്പിൽ, നെന്മണിക്കരപള്ളിയിൽ ഗുണ്ടാവിളയാട്ടം – ജോയി പോൾ പുതുശ്ശേരി, കമ്യുണിസ്റ്റ് പാർട്ടിയും കത്തോലിക്കാസഭയും – സക്കറിയാസ് നെടുങ്കനാൽ, നിങ്ങൾ വിധിക്കരുത് – കെ എം ജെ പയസ്, അന്ത്യയത്താഴ ചിത്ര വിവാദം – സെബാസ്റ്റ്യൻ വട്ടമറ്റം, മോചനകാഹളം – റവ. ഡൊ. ജെയിംസ് ഗുരുദാസ് സി എം ഐ, വത്തിക്കാനും അംബ്രോസ്സിയാനോ ബാങ്കും – ചാക്കോ കളരിക്കൽ (യു എസ് എ), ലൈംഗികതയും പൊരോഹിത്യവും – ജോസഫ് പടന്നമാക്കൽ (യു എസ് എ), ക്രിസ്തുവും സഭയുടേ വിശുദ്ധരും – ലോനപ്പൻ നമ്പാടൻ, ഇടയന്മാർക്കുള്ള ലേഖനം – ജോണി ജെ പ്ലാത്തോട്ടം, കെ സി ആർ എം സെമിനാർ……

സത്യജ്വാല മാര്‍ച്ച് 2012

മുഖവുര – പത്രാധിപസമിതി, ചിന്തിക്കാൻ ധൈര്യമുള്ളവർക്ക് – ഡോ. ജെ ഔസേപ്പുപറമ്പിൽ, ആഗോള സഭയിലെ മെത്രാന്മാർക്ക് – പ്രൊഫ. ഹാൻസ് ക്യുങ്, ദാവൂദ് ഇബ്രാഹമിന്റെ കണ്ണിയായി ബിഷപ്പ് (മംഗളം ദിനപത്രം – ഓൺലൈൻ), യോഗ പാപമാണ് അല്ല പുണ്യമാണ് – റ്റി റ്റി മാത്യു തകടിയേൽ, ലൈംഗികതയും പൗരോഹിത്യവും ഒരു വിലയിരുത്തൽ – ജോസഫ് പടന്നമാക്കൽ, ക്രിസ്തുസഭ മതസംഘടനായി മാറുന്നു – റവ. ജോസഫ് മനക്കൽ (പോട്ട), അന്ത്യയത്താഴ ചിത്ര വിവാദം – സെബാസ്റ്റ്യൻ വട്ടമറ്റം, ലോകദ്വേഷികൾ (മോചനകാഹളം) – ഡോ. ജെയിംസ് ഗുരുദാസ്, കൽദായവത്കരണം എന്ത്? – ജയിംസ് ഐസക് കുടമാളൂർ, ചർച്ച് ആക്റ്റ് – വി കെ ജോയി, ഉമ്മൻ ചാണ്ടിക്കു നിവേദനം (ചർച്ച് ആക്റ്റ്), കേരള സഭയിൽ സന്യാസിനികൾ കുറയുന്നു – പി ജെ സെബാസ്റ്റ്യൻ, ഒരൽഭുത രോഗശാന്തിയും നേർച്ചയും – ഇപ്പൻ, ക്രിസ്തുവും സഭയുടെ വിശുദ്ധരും – ലോനപ്പൻ നമ്പാടൻ, സ്ത്രീകൾക്ക് അൾത്താരയിൽ പ്രവേശനം നൽകാൻ സമയം വൈകി – ജസ്റ്റീസ് കെ റ്റി തോമസ്, ചർച്ച് ആക്റ്റ് പാർട് 1 – ജോസഫ് പുലിക്കുന്നേൽ, നെന്മണിക്കരപള്ളിയിൽ ഗുണ്ടാവിളയാട്ടം, പ്രതിക്ഷേധം, ഞങ്ങളെ ആരു സഹായിക്കും – സിസിലി കല്ലുവെട്ടത്ത്, പാലാ മെത്രാനു തുറന്ന കത്ത് – അലക്സ് കണിയാമ്പറമ്പിൽ, ദൈവത്തിന്റെ ഭാര്യ – കെ എം ജെ പയസ്, ശവസസ്കാരം നിഷേധിച്ചതിനെതിരെ, സഭാധികാരികൾ ഒളിപ്പിക്കുന്ന സത്യം – കെ എം ജോസഫ്, ഇടയന്മാർക്കുള്ള ലേഖനം – ജോണി ജെ പ്ലാത്തോട്ടം…..